Thursday 5 December 2013

 ജനനി 
___________ 

ഇറ്റിറ്റു  വീഴുന്നിതെൻറെ
 ക ണ്ണി ൽ  നി ന്നുമെന്നമ്മയുടെ
പാദങ്ങളിൽ........
അടർന്നു  വീഴുന്നോരോരോ
 തുള്ളിയിലും , ചുടു ചോരയുടെ
 ഹൃദയം പിളർക്കും  നോവിൻ  ഗന്ധം ..
പശ്ചാതപത്തിന്റെ  കനലെരിയുന്നെന്റെ
ഹൃദയത്തിൽ ,
ചോര  പോടിയുന്നെന്റെ
കരളിൽ  നിന്നും ,
കരഞ്ഞു കരഞ്ഞെന്റെ
കണ്ണുനീരിതും  വറ്റി !!

അമ്മേ ...
അറിയുന്നു ഞാനിന്നെന്റെ
ജീവ സ്പർശമെന്നമ്മയിലും !!

നാളുകളെത്രയോ  അറിയാതെ
വേദനിപിച്ഹോരുപാട്‌ , ഞാൻ
എന്നമ്മയെ ,
 കരൾ  പിളർ ക്കുന്ന  വേദനകൾ
നൽകി !!
ഇതിനിടെ എത്രയോ
വേദന തിന്നവരെ പറ്റിച്ചോരുപാട്
നാളുകൾ !!!
ഒളിച്ചുകൊന്ടെന്തോകെയോ
ചെയ്തുകൂട്ടി !!
അന്നൊന്നും ഒരമമയുടെ
സ്നേഹമെന്തെന്നു
മനസിലാക്കിയില്ല ഞാൻ ....
മനസിലാക്കിയതന്നു ഞാൻ
എൻ സുഹൃത്തിലൂടെയും !!
വഴിയിതുപതേശി ച്ച പൊൽ
ചെയ്തു ഞാനെന്നമയുടെ
ഉള്ളം തൊട്ടറിഞ്ഞു !!
കുംബസരിക്കനമെന്നുന്ടെനിക്
പക്ഷെ ... അവർ എങ്ങനതു
സ്വീകരികുമെന്നരിഞ്ഞു കൂടാ ..!!#

വേദനിപിച്ച നാളുകളെ
സ്വയം ശപിച്ചു കൊണ്ട് ,
എന്നെ ഞാനാക്കി മാറ്റിയ
എന്നമ്മയുടെ കാൽ  കഴുകുന്നിതെൻ
ചോര കൊണ്ട്!!

മാപ്പപേക്ഷിച്ചു കാൽകലി
രിക്കുന്നെന്നിലേക്
പൊടിയുന്നെന്നമയുടെ
കണ്ണിൽ നിന്നുമോരുതുള്ളി
കണ്ണുനീർ ....!!!!

എല്ലാം പോറുതെന്ന
ഉത്തരവുമായ് വന്ന് അത്
പതിച്ചതെന്റെ ശിരസിൽ !!!
ആർക്കു ക്ഷേമിക്കാൻ കഴിയുമാ
തെറ്റു കള തമ്മയ്ക്കു മാത്രം ...!!!

അറിയുന്നു ഞാനിന്ന്
കാലങ്ങളെത്ര കടന്നാലും
    **അമ്മ **
കാലത്തെ വെല്ലാത്ത
   സത്യമാണ് !!
കാലത്തെ വെല്ലാത്ത
   സത്യമാണ്!!
കാലത്തെ വെല്ലാത്ത
   സത്യമാണ്!!